സ്വര്‍ണക്കടത്ത് കേസിലെ ബിരിയാണി ചെമ്പില്‍ പോലും ജിഹാദ് കണ്ടെത്താന്‍ കഴിയുക എന്ന് പറഞ്ഞാല്‍ അതൊരു വല്ലാത്ത കഴിവാണ്. ആ കഴിവിലേക്ക് എത്തണമെങ്കില്‍ ആദ്യം തന്നെ സംഘപരിവാറിനൊപ്പം ആ ലോ ലെവലില്‍ നിന്ന് ചിന്തിക്കാന്‍ പറ്റണം…


Content Highlight : BJP leader B Gopalakrishnan making hate speech over gold smuggling case controversy