നല്ലോണം വലിച്ച് കെട്ടിക്കോ ദേശ്‌വാസിയോം | BORIS JOHNSON | GUJARATH SLUMS | Trollodu Troll | Anusha Andrews
അനുഷ ആന്‍ഡ്രൂസ്

നിങ്ങളീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ….ധാരാവിയിലേത് പോലുള്ള ഒരുപാട് ചേരികള്‍ ഒറ്റ രാത്രികൊണ്ട് മതിലും വെള്ളതുണിയും കെട്ടി മറക്കുന്ന ആളാണ് ഞങ്ങളെ ജി… വിദേശത്ത് നിന്ന് ജീയുടെ ഫ്രന്‍സ് വരുന്നത് പ്രമാണിച്ച് രാജ്യത്തെ മോടി പിടിപ്പിക്കുന്നതിന്റെ തിരക്കിനിടയിലാണ് ഈ വെള്ളതുണി വെച്ച് ചേരികള്‍ മറക്കുന്ന കിടിലന്‍ ഐഡിയ പുള്ളി കണ്ട്പിടിച്ചത്…


Content Highlight: The slums of Gujarat were covered with cloth, without showing Boris Johnson

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.