സ്ത്രീധനത്തിന്റെ പത്ത് ഗുണങ്ങള്‍ | DOWRY SYSTEM IN KARNATAKA | Trollodu Troll | Anusha Andrews
അനുഷ ആന്‍ഡ്രൂസ്

സ്ത്രീധനത്തിന്റെ ഗുണങ്ങളെ പറ്റി വളരെ വൈകിയാണ് അറിയാന് സാധിച്ചത്. അതിന് സഹായിച്ച കര്ണാടകയിലെ നെഴ്‌സിംഗ് സ്റ്റുഡന്റ്‌സിന്റെ സോഷ്യോളജി ഡിപ്പാര്ട്ട്‌മെന്റിനോട് ഒരായിരം നന്ദി രേഖപ്പെടുത്തുകയാണ്.


CONTENT HIGHLIGHTS: Nursing textbook lists ‘merits’ of dowry, gets called out for ‘anti-women, derogatory content’

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.