ഗസയില്‍ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പള്ളികള്‍ നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴ് മുതലുള്ള കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ സൈന്യം 300ലധികം മുസ്ലിം പള്ളികള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്.

Content Highlight: Disappearing mosques from Gaza