gayle

ലോകകപ്പ് നേടിയതിന് ശേഷമുള്ള വിന്‍ഡീസ് ടീമിന്റെ ആഹ്ലാദനൃത്തം വൈറലാകുന്നു. ബ്രാവോ തയ്യാറാക്കിയ “ചാംപ്യന്‍” ഗാനത്തിനൊത്ത് ചുവടുവെക്കുന്ന വിന്‍ഡീസ് താരങ്ങളെയാണ് ഗ്രൗണ്ടിലും ഡ്രസിംഗ് റൂമിലും പിന്നീട് സ്റ്റേഡിയം വിടുമ്പോഴും കാണാന്‍ കഴിയുന്നത്.

ടീമിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടും തന്റെ ഡാന്‍സ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.