ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. കേരളത്തില്‍ വരെ ക്രിസ്ത്യന്‍-മുസ്‌ലിം വര്‍ഗീയ വേര്‍തിരിവുകളും അതിന് കാരണമാകുന്ന പ്രചരണങ്ങളും വേരുപിടിക്കുന്നതിനെ അല്‍പം ഭയത്തോടെയാണ് കാണുന്നത്. സോഷ്യലിസവും മതേതരത്വവുമൊക്കെ പറഞ്ഞിരുന്ന ചിലര്‍ ഈ പ്രചരണങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നതും അപ്രതീക്ഷിതമാണ് | ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 2021 ഫെബ്രുവരിയില്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Content Highlight : Bishop Dr. Geevarghese Mar Coorilose about love jihad and the need for Christian-Muslim Unity