കോഴിക്കോട്: തന്റെ കവിതകള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയോ ഗവേഷണത്തിന് അനുവദിക്കുകയോ ചെയ്യരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. വിദ്യാഭ്യാസമേഖലയിലെ തെറ്റായ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം.

പാഠപുസ്തകത്തില്‍ നിന്ന് തന്റെ കവിതകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ ആവശ്യപ്പെട്ടു.

Updating……….

 

Dool video