കൊല്‍ക്കത്ത: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്കെതിരെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയ്‌ക്കെത്തിയതായിരുന്നു ബാബുല്‍ സുപ്രിയോ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാബുല്‍ സുപ്രിയോ ഗോ ബാക്ക് വിളികളുമായി യൂണിവേഴ്‌സിറ്റി കവാടത്തില്‍ നിലയുറപ്പിച്ച വിദ്യാര്‍ത്ഥികള്‍ ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല.

ചെറിയതോതില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തില്‍ ബാബുല്‍ സുപ്രിയോയുടെ വസ്ത്രം കീറിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍വകലാശാലയിലെ നവാഗതരെ സ്വീകരിക്കുന്നതിനായാണ് എ.ബി.വി.പി പരിപാടി സംഘടിപ്പിച്ചത്.

WATCH THIS VIDEO: