1 month ago അമേരിക്കയില്‍ മെസിയുടെ കണ്ണുനീര് വീണിട്ടുണ്ട്, നമ്മുടെ സ്നേഹമഴയില്‍ ആ കണ്ണുനീര് ഒലിച്ചുപോയേ മതിയാകൂ...
1 month ago ഒരു ചാമ്പ്യൻ ടീമിൻ്റെ മനോഭാവമാണ് ഇത്! അമരത്ത് ഒരു മെസി ഉണ്ടാകുമ്പോൾ കിട്ടുന്ന ചങ്കുറപ്പ്...!
2 months ago നിങ്ങള്‍ കണ്ണുനീര് പൊഴിക്കരുത്, നിങ്ങളുടെ പ്രിയ ഗാനം ആലപിക്കൂ...ലോകം മുഴുവനും നിങ്ങളുടെ കൂടെച്ചേര്‍ന്ന് പാടും!
2 months ago സിക്കോയെ ദൈവമെന്ന് വിളിച്ച ജപ്പാന് പത്രങ്ങള്‍ മാര്‍ട്ടിനെല്ലിയെ വിശേഷിപ്പിക്കുക 'പേടിസ്വപ്നം' എന്നായിരിക്കും!
6 months ago 'സഞ്ജുവിന് വേണ്ടി പി.ആര് വര്‍ക്ക് നടത്തുന്നവര്‍...' ഇത്ര വലിയ അനീതി സഞ്ജു നേരിട്ടുകൊണ്ടിരുന്നപ്പോള്‍ അവര്‍ക്ക് മൗനം പാലിക്കാന്‍ സാധിക്കുമായിരുന്നോ!?
6 months ago സാന്റ്നര്‍ മറന്നുപോയ ആ താരത്തിന് ബൈബിളിലെ വീര യോദ്ധാവിന്റെ പേരായിരുന്നു! വെറുംകൈ കൊണ്ട് ഒരു സിംഹത്തിന്റെ കഥ കഴിച്ച സാംസണ്
6 months ago ഗവാസ്കര്‍ ബാക്കിവെച്ച കടം സച്ചിന് വേണ്ടി വീട്ടിയ മലയാളിയുടെ കഥ; ആ പരാജയത്തിന്റെ കറ ഇന്ത്യ ഇതാ കഴുകിക്കളഞ്ഞിരിക്കുന്നു
6 months ago കരീബിയന്‍ കൊടുങ്കാറ്റില്‍ ഉലയാത്ത മഹാപര്‍വതം; സാക്ഷാല്‍ വിരാടിനുപോലും അഭിമാനിക്കാവുന്ന സഞ്ജു ഷോ
6 months ago സുനില്‍ ഗവാസ്കറെ കൊണ്ട് പോലും പറയിച്ചു, സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ പറന്നുതുടങ്ങിയതെന്ന്
6 months ago അനര്‍ഹമായ പിന്തുണ ആവോളം ആസ്വദിച്ച സൂര്യകുമാറിന് സഞ്ജുവിനെ പുച്ഛിക്കാന്‍ എന്താണ് അര്‍ഹത!?
6 months ago 'ഇതാണ് സിംബാബ്വേയുടെ പൂര്‍ണമായ പതനം', ഇങ്ങനെ പറഞ്ഞവന് ഇന്ന് ടോപ്പ് സ്കോറര്‍; ഓര്‍മചിത്രങ്ങളുടെ എണ്ണം വര്‍ധിക്കുന്നു
7 months ago എല്ലാം തകര്‍ന്നുപോയ ഒരു ജനത! അവര്‍ ക്രിക്കറ്റിലൂടെ ആത്മാവ് വീണ്ടെടുക്കുമ്പോള്‍ നാം എങ്ങനെ ആനന്ദിക്കാതിരിക്കും!
8 months ago ഗില്ലിന് കളിക്കാനുള്ള യോഗ്യതയില്ല എന്ന് തന്നെയാണ് രവി ശാസ്ത്രി പറയാതെ പറഞ്ഞത്! ഇനിയെങ്കിലും ഇന്ത്യ സഞ്ജുവിനോട് നീതി കാട്ടുമോ?