ഇന്ത്യയിലെ ഭരണഘടനയെയും സംവിധാനങ്ങളെയും ഇലക്ഷൻ കമ്മീഷനെ വച്ച് സംഘപരിവാർ ഹൈജാക്ക് ചെയ്യുന്നു | അമിത് ഷാക്കും നരേന്ദ്ര മോദിക്കും വേണ്ടി എല്ലാ ഭരണഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെയും അണിയറയിൽ പ്രവർത്തിക്കുന്ന ഗ്യാനേഷ് കുമാർ | ആർ.എസ്.എസ്സിന്റെ മുസ്‌ലിം വിരുദ്ധമായ ദളിത് വിരുദ്ധമായ ജനാധിപത്യ വിരുദ്ധമായ അജണ്ടയാണ് എസ്.ഐ.ആർ
Content highlight : An interview with Left-wing leader K.T. Kunhikannan, criticizing the actions taken by Chief Election Commissioner Gyanesh Kumar that undermine democracy.
