പാവപ്പെട്ടവര്‍ക്ക് മാസം ആറായിരം രൂപ നല്‍കുമെന്ന് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലെ പുതിയ പ്രഖ്യാപനം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മുന്‍ പദ്ധതികളൊന്നും നടപ്പിലാക്കാതെ പുതിയ പദ്ധതി അവതരിപ്പിക്കുന്നത് ട്രോളുകളായിരുന്നു.

ചെന്നൈയിലെ ഹോട്ടലില്‍ ബിരിയാണി കഴിച്ച് പൈസ കൊടുക്കാതെ ബി.ജെ.പി പാര്‍ട്ടിക്കാരായ യുവാക്കള്‍ അമിത് ഷായുടെ പേരും പറഞ്ഞ് ഹോട്ടല്‍ജീവനക്കാരെ ഭീഷണിപ്പെടുത്തിയതും ട്രോളുകളായിരുന്നു.

ട്രംപിന്റെ പടിയിറക്കവും ട്രോളുകളാണ്. ഇത്തരം ട്രോളുകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ട്രോളോട് ട്രോളിലൂടെ.