2024ലെ ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ്സില്‍ (APSA) ജൂറി ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ശനിയാഴ്ച ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ചടങ്ങിലാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ്സില്‍ ജൂറി ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
