ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ജന്റീന പരാജയപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായ 36 മത്സരങ്ങളില്‍ വിജയിച്ച ശേഷമാണ് മേജര്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ തോല്‍വി. പരാജയങ്ങള്‍ അര്‍ജന്റീനക്ക് ആദ്യമാണോ.. മെസിയുള്ള കാലഘട്ടത്തിലെ അര്‍ജന്റീനയുടെ വീഴ്ചയും ഉയത്തെഴുന്നേല്‍പ്പും നോക്കാം #fifaworldcupqatar2022 #argentina #messi #football 

CONTENT HIGHLIGHT:  A Special Video up about Lionel Messi’s Argentina, the fall and rise