മലപ്പുറം: ചേളാരിയില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചതായി പരാതി. 20-ല്‍ അധികം പേര്‍ ചേര്‍ന്നാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കി.

അച്ഛന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിക്കെതിരെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അച്ഛനുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു.

WATCH THIS VIDEO: