English Edition

ഇന്റന്റെനെറ്റ് ഫോണ്‍ യു എ ഇയില്‍ നിയമവിധേയമായി

ഇന്റന്റെനെറ്റ് ഫോണ്‍ യു എ ഇയില്‍ നിയമവിധേയമായി

അബുദബി: യു എ ഇ ടെലികോം റഗുലേറ്ററി അതോറിറ്റി (ടി ആര്‍ എ) നയത്തില്‍ ഭേദഗതി വരുത്തിയതോടെ യു എ ഇയില്‍ ഇന്റര്‍നെറ്റ് ഫോണ്‍ നിയമവിധേമായി. …

ദല പുരസ്‌കാരം പത്മശ്രീ കെ രാഘവന്

ദല പുരസ്‌കാരം പത്മശ്രീ കെ രാഘവന്

കോഴിക്കോട്: 2010ലെ ദുബൈ ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍(ദല) പുരസ്‌കാരം സംഗീത സംവിധായകന്‍ പത്മശ്രീ കെ രാഘവന്. സംഗീത രംഗത്തുള്ള അദ്ദേഹത്തിന്റെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുസ്‌കാരം നല്‍കുന്നതെന്ന് …

1.73 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു: മുഖ്യമന്ത്രി

1.73 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു: മുഖ്യമന്ത്രി

തിരുവനന്തപുരം: 2008 ഒക്ടോബര്‍ മുതല്‍ 2009 ജൂലൈ വരെ 1.73 ലക്ഷം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.
ഇതില്‍ …

ഇന്ത്യന്‍ ബാലന്‍ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍

ഇന്ത്യന്‍ ബാലന്‍ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍

മെല്‍ബണ്‍: മൂന്ന് വയസുള്ള ഇന്ത്യന്‍ ബാലനെ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശി ഹര്‍പ്രീത് കൗര്‍ ചെന്നയുടെ മകന്‍ ഗര്‍ഷന്‍ സിങ് ചന്നയുടെ മൃതദേഹമാണ് മെല്‍ബണ്‍ …

ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും എനിക്കൊപ്പം: എം എഫ് ഹുസൈന്‍

ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും എനിക്കൊപ്പം: എം എഫ് ഹുസൈന്‍

ന്യൂദല്‍ഹി: ഹിന്ദു വര്‍ഗീയ വാദികളില്‍ നിന്ന് ആക്രമണമുണ്ടായപ്പോള്‍ രാജ്യത്തെ രാഷ്ട്രീയ നേതാക്കളും ബുദ്ധി ജീവികളും കലാകാരന്‍മാരും മൗനം പാലിച്ചത് തന്നെ ഏറെ വേദനിപ്പിച്ചതായി വിഖ്യാത ചിത്രകാരന്‍ എം …

സൗദി അറേബ്യയിലെ ഇന്ത്യക്കാര്‍ക്ക് പ്രശംസ

സൗദി അറേബ്യയിലെ ഇന്ത്യക്കാര്‍ക്ക് പ്രശംസ

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ സേവനങ്ങളെ സൗദി എണ്ണ മന്ത്രി അലി അല്‍ നഈമി, വിദേശകാര്യ മന്ത്രി സുഊദ് അല്‍ ഫൈസല്‍ രാജകുമാരന്‍ , വാണി …

മസ്‌കറ്റില്‍ കാറിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

മസ്‌കറ്റില്‍ കാറിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

മസ്‌കത്ത്: മസ്‌ക്കറ്റിലെ നിസ്വയില്‍ കാറിന്റെ ടയറിന് തീപിടിച്ച പൊട്ടിത്തെറിച്ച് പാലക്കാട് സ്വദേശികളായ മൂന്നംഗ കുടുംബം മരിച്ചു. ശ്രീധരന്‍ ഭാര്യ രാജി, മകന്‍ ശ്രീനാഥ് എന്നിവരാണ് മരിച്ചത്. …

ആര്‍ എസ് സി കള്‍ച്ചറല്‍ കമ്യൂണ്‍

ആര്‍ എസ് സി കള്‍ച്ചറല്‍ കമ്യൂണ്‍

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ കള്‍ച്ചറല്‍ കമ്മ}ണ്‍ സമാപന സംഗമം ഉദ്ഘാടനം റെഡ് ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഹാജ് അല്‍ …

അവിദഗ്ധ വിദേശി തൊഴിലാളികളുടെ എണ്ണം കുറയ്ക്കും: കുവൈത്ത് സര്‍ക്കാര്‍

അവിദഗ്ധ വിദേശി തൊഴിലാളികളുടെ എണ്ണം കുറയ്ക്കും: കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത്: അവിദഗ്ധരായ വിദേശ തൊഴിലാളികളെ ഒഴിവാക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിനെ സംബന്ധിച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് കുവൈത്ത് സാമൂഹിക തൊഴില്‍ മന്ത്രി …

ആര്‍ എസ് സി രക്തദാന ക്യാമ്പ നടത്തി

ആര്‍ എസ് സി രക്തദാന ക്യാമ്പ നടത്തി

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ രക്തദാന ക്യാമ്പ് നടത്തി. ഈ മാസം 12ന് അല്‍മംസറിലെ അല്‍ ഇത്തിഹാദ് സ്‌കൂളില്‍ വെച്ച് സംഘടിപ്പിçന്നകള്‍ച്ചറല്‍ കമ്മ}ണിന്റെ ഭാഗമായാണ് …

Page 34 of 37« First...15...3233343536...Last »