
വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.എം കുട്ടി മൗലവിക്ക് വേങ്ങര മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി. ശറഫിയ ഇംപാല ഗാര്‍ഡനില്‍ നല്‍കിയ സ്വീകരണത്തില്‍ വന്‍ജനാവലി …

പ്രവാചകകന്റെ തിരുകേശവുമായി ബന്ധപ്പെട്ട വിവാദം തെരുലിവേക്ക് കൂടുതല്‍ വലിച്ചിഴച്ച് വഷളാക്കുന്നതില്‍ നിന്ന് കേരളത്തിലെ മത-രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ഈ വിഷയത്തില്‍ എല്ലാവരും മിതത്വം പാലിക്കണമെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ …

പണ്ഡിതനും പട്ടാമ്പി കൊടുമുണ്ട ജലാലിയ്യ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ചെയര്‍മാനുമായ ഇജ മുഹമ്മദ്കുട്ടി മുസ്ല്യാര്‍ക്ക് ബാബുഷരീഫ് ബൈത്തുല്‍ഹികമില്‍ സ്വീകരണം നല്‍കി. സിദ്ദിഖ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് ലത്തീഫി …

ജിദ്ദ: സൗദിയില്‍ മലയാളി സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങളില്‍ പത്തനം തിട്ട ജില്ലാ സംഗമം(പി.ജെ.എസ്)ഉത്കണ്ഠ രേഖപ്പെടുത്തി. മലയാളിസമൂഹത്തിന് മറ്റുള്ളവരുടെ ഇടയില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന ബഹുമാനത്തില്‍അടുത്ത കാലത്തായി കോട്ടം …

ജിദ്ദ: പരിമിതമായ അടയാളങ്ങളിലോ ആരാധന കര്‍മ്മങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല മതമെന്നും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞും പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടും സമൂഹത്തെ അറിയുന്നവനായിരിക്കണം യഥാര്‍ത്ഥ മതവിശ്വാസിയെന്നും …

ദുബായ്: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് കിടപ്പിലായ നിര്‍ധന മലയാളി യുവാവ് ആശുപത്രി ബില്ലടക്കാനും തുടര്‍ചികിത്സയ്ക്ക് നാട്ടിലെത്താനും ഉദാരമതികളുടെ സഹായം തേടുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് കൈവേലി …

ജിദ്ദ: അന്യം നിന്നു കൊണ്ടിരിക്കുന്ന മാപ്പിള കലകളെ പരിപോഷിക്കുന്നതില്പം പ്രോത്സാഹിപ്പിക്കുന്നതില്പമായി കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ മൂന്ന് മാസക്കാലമായി നടത്തിവരുന്ന മാപ്പിള കലോത്സവ് 2012 …

ജിദ്ദ: അല്‍വാഹ ഓഡിറ്റോറിയ്ധില്‍ നടന്ന ജി.സി.സി മെഗാ ക്വിസ് സമ്മാനദാനവും കുടുംബ സംഗമവും ജനപങ്കാളി്ധംകൊണ്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ …

തിരുവനന്തപ്പുരം: പ്രവാസി മലയാളികളെ സഹായിക്കുന്നതിന് സംസ്ഥാന നോര്‍ക്ക വകുപ്പ് വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി വരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന …

അബൂദാബി: റബീഉല്‍ അവ്വല്‍ 12നു എസ്.കെ.എസ്.എസ്.ഫിന്റെ ആഭിമുഖ്യത്തില്‍ അബൂദാബിയില്‍ നബിദിന പരിപാടികള്‍ നടത്തുന്നു. മീലാദ് ദിനമായ ഫെബ്രുവരി (ശനിയാഴ്ച്ച) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മൂന്ന് സെഷനുകളായിട്ട് …