DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Video

എക്സ്പയറിയായ മരുന്നുകൾ എന്തുചെയ്യണം? ഇന്ത്യക്ക് വേണം കേരളത്തിന്റെ 'nPROUD ' മാതൃക

ജിൻസി വി ഡേവിഡ്

ജിൻസി വി ഡേവിഡ്

Jun 15, 2025, 4:24 pm

SHARE
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരുന്നുകൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലും ഏറ്റവും കൂടുതൽ മരുന്നുകൾ ഉപയോഗിക്കുന്ന രാജ്യങ്ങളിലും ഒന്നാണ് ഇന്ത്യ . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) ഒരു പഠനമനുസരിച്ച്, ഇന്ത്യയിൽ പ്രതിദിനം ഏകദേശം 484 ടൺ ബയോമെഡിക്കൽ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച മലിനജല സാമ്പിളുകളിൽ അപകടകരമാം വിധത്തിലുള്ള അളവിൽ ആൻറിബയോട്ടിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. 90,000 ആളുകളെ ചികിത്സിക്കാൻ ആവശ്യമായ അത്രയും സിപ്രോഫ്ലോക്സാസിൻ, മറ്റ് 21 മരുന്നുകൾ ഈ വെള്ളത്തിലേക്ക് തള്ളപ്പെട്ടുവെന്ന് ഇക്കോഐഡിയാസ് റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു പ്രധാന ഭാഗം വീടുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയിൽ നിന്നുള്ള ഉപയോഗിക്കാത്തതും കാലഹരണപ്പെട്ടതുമായ മരുന്നുകളാണ്. എന്നാൽ ഗാർഹിക മരുന്നുകൾ ശേഖരിക്കുന്നതിനും സുരക്ഷിതമായി സംസ്കരിക്കുന്നതിനും രാജ്യവ്യാപകമായി ഒരു ഔപചാരിക സംവിധാനമില്ല എന്നതാണ് വാസ്തവം.
Content Highlight: What to do with expired medicines? India needs Kerala’s ‘nPROUD’ model
ജിൻസി വി ഡേവിഡ്

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

Trending

32 വര്‍ഷത്തെ കാത്തിരിപ്പ്: ടെക്‌സസ് സെനറ്റ് സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജെയിംസ് തലറിക്കോ

32 വര്‍ഷത്തെ കാത്തിരിപ്പ്: ടെക്‌സസ് സെനറ്റ് സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജെയിംസ് തലറിക്കോ

1 day ago

ഈയൊരൊറ്റ കാര്യം ചെയ്തിരുന്നെങ്കില്‍ ഈസിയായി ആയിരം കോടി അടിക്കാമായിരുന്നു, ജയിലര്‍ 2 നിര്‍മാതാക്കളുടെ വലിയ മണ്ടത്തരം ചൂണ്ടിക്കാണിച്ച് സിനിമാപേജുകള്‍

ഈയൊരൊറ്റ കാര്യം ചെയ്തിരുന്നെങ്കില്‍ ഈസിയായി ആയിരം കോടി അടിക്കാമായിരുന്നു, ജയിലര്‍ 2 നിര്‍മാതാക്കളുടെ വലിയ മണ്ടത്തരം ചൂണ്ടിക്കാണിച്ച് സിനിമാപേജുകള്‍

8 hours ago

ബോള്‍ ബോയിസടക്കം അടിയോടടി, 51 പേര്‍ക്ക് റെഡ് കാര്‍ഡ്; ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇങ്ങനെയൊരു കൂട്ടത്തല്ല് ആദ്യമായി!

ബോള്‍ ബോയിസടക്കം അടിയോടടി, 51 പേര്‍ക്ക് റെഡ് കാര്‍ഡ്; ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇങ്ങനെയൊരു കൂട്ടത്തല്ല് ആദ്യമായി!

6 hours ago

സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി പാടില്ല; മതേതരത്വത്തിന് നിരക്കാത്തത്: നൂറ് വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ച് നീക്കുമെന്ന് കേന്ദ്രം

സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി പാടില്ല; മതേതരത്വത്തിന് നിരക്കാത്തത്: നൂറ് വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ച് നീക്കുമെന്ന് കേന്ദ്രം

1 day ago

ചരിത്രത്തിലെ ആദ്യ താരം; റോമ സാമ്രാജ്യം തകർത്തവന് അപൂർവ തിരിച്ചടി

ചരിത്രത്തിലെ ആദ്യ താരം; റോമ സാമ്രാജ്യം തകർത്തവന് അപൂർവ തിരിച്ചടി

20 hours ago

Latest

ഏഴാം നമ്പര്‍ ജേഴ്‌സി തിരികെ നല്‍കേണ്ട സമയം വന്നെത്തി: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

ഏഴാം നമ്പര്‍ ജേഴ്‌സി തിരികെ നല്‍കേണ്ട സമയം വന്നെത്തി: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

1 minute ago

ലിയാം ലിവിങ്സ്റ്റണും ജാക്ക് എഡ് വാര്‍ഡ്‌സും ഇനി ചെന്നൈയില്‍: പകരം രണ്ട് പേസര്‍മാര്‍ എസ്.ആര്‍.എച്ചിലേക്ക്

ലിയാം ലിവിങ്സ്റ്റണും ജാക്ക് എഡ് വാര്‍ഡ്‌സും ഇനി ചെന്നൈയില്‍: പകരം രണ്ട് പേസര്‍മാര്‍ എസ്.ആര്‍.എച്ചിലേക്ക്

33 minutes ago

കഥയില്‍ കുഴപ്പമുണ്ടെങ്കില്‍ ജാന്‍വിക്കും രാധികക്കും സിനിമയില്‍ നിന്ന് മാറാമായിരുന്നു, ഇപ്പോള്‍ കുറ്റം പറയുന്നത് ശരിയായ രീതിയല്ല: റെജീന കസാന്‍ഡ്ര

കഥയില്‍ കുഴപ്പമുണ്ടെങ്കില്‍ ജാന്‍വിക്കും രാധികക്കും സിനിമയില്‍ നിന്ന് മാറാമായിരുന്നു, ഇപ്പോള്‍ കുറ്റം പറയുന്നത് ശരിയായ രീതിയല്ല: റെജീന കസാന്‍ഡ്ര

39 minutes ago

ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളത്തിന്റെ അടയാളം!

ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളത്തിന്റെ അടയാളം!

41 minutes ago

വിജയാഹ്‌ളാദ പ്രസംഗത്തിനിടെ സ്വവര്‍ഗ്ഗ പങ്കാളിയെ കെട്ടിപ്പിടിച്ച് വികാരഭരിതനായി ക്രിസ് പാപ്പാസ്; സെനറ്റിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായി ചരിത്രനേട്ടം

വിജയാഹ്‌ളാദ പ്രസംഗത്തിനിടെ സ്വവര്‍ഗ്ഗ പങ്കാളിയെ കെട്ടിപ്പിടിച്ച് വികാരഭരിതനായി ക്രിസ് പാപ്പാസ്; സെനറ്റിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായി ചരിത്രനേട്ടം

1 hour ago

MORE STORIES

THE ED DOES NOT TARGET CORRUPTION; THE ED TARGETS ELECTIONS

THE ED DOES NOT TARGET CORRUPTION; THE ED TARGETS ELECTIONS

2 days ago

എന്തുകൊണ്ടായിരിക്കും ലോകത്ത് മറ്റൊരു വ്ലോഗറും ഈ കണ്ടന്റ് അനുകരിക്കാത്തത്?

എന്തുകൊണ്ടായിരിക്കും ലോകത്ത് മറ്റൊരു വ്ലോഗറും ഈ കണ്ടന്റ് അനുകരിക്കാത്തത്?

2 days ago

നാടകഗുസ്തിയല്ല, ഒരു നാടിന്റെ സംസ്കാരം

നാടകഗുസ്തിയല്ല, ഒരു നാടിന്റെ സംസ്കാരം

6 days ago

മാക്രോണിസം തകര്‍ത്ത ഫ്രാന്‍സ്' കലാപത്തിന് പിന്നില്‍ മുസ്‌ലിങ്ങളോ കുടിയേറ്റക്കാരോ അല്ല

മാക്രോണിസം തകര്‍ത്ത ഫ്രാന്‍സ്' കലാപത്തിന് പിന്നില്‍ മുസ്‌ലിങ്ങളോ കുടിയേറ്റക്കാരോ അല്ല

1 week ago

അവര്‍ നിങ്ങളോട് കള്ളം പറഞ്ഞു

അവര്‍ നിങ്ങളോട് കള്ളം പറഞ്ഞു

2 weeks ago

126 സെഞ്ച്വറി 55000 റൺസ് 2818 വിക്കറ്റ്അറിയാം ക്രിക്കറ്റിന്റെ പിതാവിനെ

126 സെഞ്ച്വറി 55000 റൺസ് 2818 വിക്കറ്റ്അറിയാം ക്രിക്കറ്റിന്റെ പിതാവിനെ

2 weeks ago

ഇന്നെക്കും എന്നൈക്കും ഒരു തലൈവന്‍ താന്‍ | JAILER 2 | MOVIE PERSONAL OPINION

ഇന്നെക്കും എന്നൈക്കും ഒരു തലൈവന്‍ താന്‍ | JAILER 2 | MOVIE PERSONAL OPINION

2 weeks ago

ഫ്രാൻസിലെ പുതിയ വസന്തകലാപം

ഫ്രാൻസിലെ പുതിയ വസന്തകലാപം

3 weeks ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!