DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Sports News

മിച്ചൽ സാന്റ്നർ എന്ന ക്യാപ്റ്റന്റെ വിജയത്തിന് പിന്നിൽ ധോണി; വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സ്പോര്‍ട്സ് ഡെസ്‌ക്

Mar 08, 2025, 4:44 pm

?php echo $post['title']; ?>
SHARE
ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം നാളെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയും ന്യൂസിലാൻഡുമാണ് കലാശപ്പോരിൽ നേർക്കുനേർ വരുന്നത്. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഇരു കൂട്ടരും ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് 2000ൽ ഏറ്റുമുട്ടിയപ്പോൾ വിജയം ന്യൂസിലാൻഡിനൊപ്പമായിരുന്നു.
മണിപ്പൂരില്‍ സമാധാന മാര്‍ച്ചിനിടെ സംഘര്‍ഷാവസ്ഥ; റിപ്പോര്‍ട്ട്
ALSO READമണിപ്പൂരില്‍ സമാധാന മാര്‍ച്ചിനിടെ സംഘര്‍ഷാവസ്ഥ; റിപ്പോര്‍ട്ട്
ഒന്നാം സെമിയിൽ മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ അവസാന അങ്കത്തിന് ടിക്കറ്റെടുത്തത്. സൗത്ത് ആഫ്രിക്കയെ ഒരിക്കൽ കൂടെ ചോക്കേഴ്സാക്കിയാണ് സാന്റ്നറും സംഘവും ഫൈനലിലെത്തിയത്.
ടൂർണമെന്റിൽ മിച്ചൽ സാന്റ്നർക്ക് കീഴിൽ മികച്ച പ്രകടനമാണ് ന്യൂസിലാൻഡ് കാഴ്ച വെക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിലെ നാല് കളികളിൽ മൂന്നിലും കിവികൾ ജയം സ്വന്തമാക്കിയിരുന്നു. സെമിയിൽ 50 റൺസിന്റെ ജയമാണ് ബ്ലാക്ക് ക്യാപ്സ് സ്വന്തമാക്കിയത്.
തെലുങ്കില്‍ പ്രഭാസ്, തമിഴില്‍ കമല്‍ ഹാസനും സൂര്യയും? എമ്പുരാന്റെ റേഞ്ച് നമ്മളൊക്കെ വിചാരിച്ചതിലും വലുതാണ്
ALSO READതെലുങ്കില്‍ പ്രഭാസ്, തമിഴില്‍ കമല്‍ ഹാസനും സൂര്യയും? എമ്പുരാന്റെ റേഞ്ച് നമ്മളൊക്കെ വിചാരിച്ചതിലും വലുതാണ്
ഐ.പി.എല്ലിൽ എം‌.എസ്. ധോണിയ്ക്ക് കീഴിൽ കളിച്ചത് മിച്ചൽ സാന്റ്നർക്ക് ന്യൂസിലാൻഡ് ടീമിനെ നയിക്കുന്നതിൽ സഹായിച്ചിരിക്കാമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും മികച്ച ആഭ്യന്തര ക്രിക്കറ്ററുമായ വസീം ജാഫർ.
ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ഒരുപാട് കാലം ചെലവഴിച്ചത് ഇതിഹാസ നായകന്റെ നേതൃത്വ ശൈലി നിരീക്ഷിക്കാൻ മികച്ച അവസരം നൽകിയിരിക്കാമെന്നും ദേശീയ ടീമിൽ കെയ്ൻ വില്യംസൺ ഒപ്പമുള്ളതും സാന്റ്നർക്ക് ഗുണം ചെയ്‌തെന്നും ജാഫർ കൂട്ടിച്ചേർത്തു. മുൻ പാകിസ്ഥാൻ ക്രിക്കറ്ററായ ബാസിത് അലിയുടെ യൂട്യൂബ് ചാനലിലാണ് മുൻ താരം അഭിപ്രായം പറഞ്ഞത്.
സെമിയിലെ ന്യൂസിലാന്‍ഡിന്റെ വിജയം കണ്ട് ആശങ്കയിലാണ്, അവര്‍ വീണ്ടും നമ്മളെ വേദനിപ്പിക്കുമോ? ഫൈനലിന് മുമ്പ് അശ്വിന്‍
ALSO READസെമിയിലെ ന്യൂസിലാന്‍ഡിന്റെ വിജയം കണ്ട് ആശങ്കയിലാണ്, അവര്‍ വീണ്ടും നമ്മളെ വേദനിപ്പിക്കുമോ? ഫൈനലിന് മുമ്പ് അശ്വിന്‍
‘എം.എസ്. ധോണിക്ക് കീഴിൽ കളിക്കുന്നത് മിച്ചൽ സാന്ററിന് വളരെ വിലയേറിയ അനുഭവമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സി.എസ്.കെയിൽ ഒരുപാട് വർഷങ്ങൾ ധോണിയെ പോലെ ഒരാളുടെ കൂടെ ചെലവഴിക്കുന്നത് നിങ്ങൾക്ക് പഠിക്കാൻ അവസരം നൽകും. മാത്രമല്ല, അദ്ദേഹത്തിന്റെ പക്ഷത്ത് കെയ്ൻ വില്യംസണുമുണ്ട്, അദ്ദേഹം തന്നെ ഒരു മികച്ച ക്യാപ്റ്റനാണ്.’ ജാഫർ പറഞ്ഞു.
 Content Highlight: Wasim Jaffer saying Mitchell Santner have the influence of MS Dhoni’s captaincy

Related Topics

mitchell santner MS Dhoni Sports News Wasim Jaffer

Trending

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍

1 day ago

കേരളം കാത്തിരുന്ന നേട്ടം; ചരിത്രത്തിന്റെ വാതിൽ തല്ലിത്തകർത്ത് സഞ്ജു സാംസൺ

കേരളം കാത്തിരുന്ന നേട്ടം; ചരിത്രത്തിന്റെ വാതിൽ തല്ലിത്തകർത്ത് സഞ്ജു സാംസൺ

3 hours ago

ഷണ്മുഖന്‍ വല്ലാതെ 'ബെളുത്തിട്ട് പാറിയതുപോലെ'; ലോ ആന്‍ഡ് ഓര്‍ഡറില്‍ മമ്മൂട്ടിയുടെ ലുക്കിന് ട്രോള്‍ മഴ

ഷണ്മുഖന്‍ വല്ലാതെ 'ബെളുത്തിട്ട് പാറിയതുപോലെ'; ലോ ആന്‍ഡ് ഓര്‍ഡറില്‍ മമ്മൂട്ടിയുടെ ലുക്കിന് ട്രോള്‍ മഴ

3 hours ago

സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത് എന്റെ കോച്ചിങ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു: ഗംഭീർ

സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത് എന്റെ കോച്ചിങ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു: ഗംഭീർ

38 minutes ago

ഇസ്രഈലിന് 2.8 ബില്യണ്‍ ഡോളറിന്റെ 40,000 ബോബുകള്‍ നല്‍കാന്‍ ട്രംപ്; ഫണ്ട് അമേരിക്കന്‍ നികുതിപ്പണത്തില്‍ നിന്ന്

ഇസ്രഈലിന് 2.8 ബില്യണ്‍ ഡോളറിന്റെ 40,000 ബോബുകള്‍ നല്‍കാന്‍ ട്രംപ്; ഫണ്ട് അമേരിക്കന്‍ നികുതിപ്പണത്തില്‍ നിന്ന്

1 day ago

Latest

സൗദിയിലെ റൊണാള്‍ഡോയെ വീഴ്ത്തി അമേരിക്കയിലെ മെസി; കിരീടത്തിനൊപ്പം ബോണസ് റെക്കോഡും!

സൗദിയിലെ റൊണാള്‍ഡോയെ വീഴ്ത്തി അമേരിക്കയിലെ മെസി; കിരീടത്തിനൊപ്പം ബോണസ് റെക്കോഡും!

17 minutes ago

അഞ്ച് തവണ സിനിമ കണ്ടിട്ടും എന്നെ ആ സിനിമയിൽ കണ്ടുപിടിയ്ക്കാനായില്ല; സുരേഷ് കൃഷ്ണ

അഞ്ച് തവണ സിനിമ കണ്ടിട്ടും എന്നെ ആ സിനിമയിൽ കണ്ടുപിടിയ്ക്കാനായില്ല; സുരേഷ് കൃഷ്ണ

24 minutes ago

യു.എസുമായുള്ള ഉപാധികളില്ലാത്ത സൗഹൃദത്തിന്റെ കാലഘട്ടം അവസാനിക്കുകയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍

യു.എസുമായുള്ള ഉപാധികളില്ലാത്ത സൗഹൃദത്തിന്റെ കാലഘട്ടം അവസാനിക്കുകയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍

25 minutes ago

അഖിലേഷ് പഞ്ചായത്ത് പ്രസിഡന്റായി പോലും ജയിക്കില്ല; രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് യു.പി മന്ത്രി

അഖിലേഷ് പഞ്ചായത്ത് പ്രസിഡന്റായി പോലും ജയിക്കില്ല; രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് യു.പി മന്ത്രി

26 minutes ago

സ്ത്രീയായതിനാല്‍ ജോലി നിഷേധിച്ചു; 38 വര്‍ഷങ്ങള്‍ക്ക് ശേഷം 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ ഓയിലിനോട് സുപ്രീം കോടതി

സ്ത്രീയായതിനാല്‍ ജോലി നിഷേധിച്ചു; 38 വര്‍ഷങ്ങള്‍ക്ക് ശേഷം 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ ഓയിലിനോട് സുപ്രീം കോടതി

29 minutes ago

MORE STORIES

ഓടൂല, അടി മാത്രം! ബൗണ്ടറി മാത്രമടിച്ചും സെഞ്ച്വറി; കോട്‌ലയില്‍ കണ്ടത് പട്ടാഭിഷേകം

ഓടൂല, അടി മാത്രം! ബൗണ്ടറി മാത്രമടിച്ചും സെഞ്ച്വറി; കോട്‌ലയില്‍ കണ്ടത് പട്ടാഭിഷേകം

10 hours ago

'ഫിറോസ് ഷാ കോട്‌ല ഇന്ത്യയുടെ മാത്രം തട്ടകം'; റണ്ണഭിഷേകത്തില്‍ കൂറ്റന്‍ ജയം, പരമ്പര തൂത്തുവാരി

'ഫിറോസ് ഷാ കോട്‌ല ഇന്ത്യയുടെ മാത്രം തട്ടകം'; റണ്ണഭിഷേകത്തില്‍ കൂറ്റന്‍ ജയം, പരമ്പര തൂത്തുവാരി

11 hours ago

ഒറ്റ റണ്ണില്‍ 1500! കരിയര്‍ തിരുത്തിയെങ്കിലും അത്ര കളറല്ല!! ധോണി ഒന്നാമനായ മോശം ലിസ്റ്റില്‍ രോഹിത്തിന് ശേഷം അഞ്ചാമന്‍

ഒറ്റ റണ്ണില്‍ 1500! കരിയര്‍ തിരുത്തിയെങ്കിലും അത്ര കളറല്ല!! ധോണി ഒന്നാമനായ മോശം ലിസ്റ്റില്‍ രോഹിത്തിന് ശേഷം അഞ്ചാമന്‍

12 hours ago

സഞ്ജുവിനെ സാക്ഷിയാക്കി സഞ്ജുവിന്റെ റെക്കോഡ് തകര്‍ത്ത് രണ്ടാമന്‍; വിരാടേ സെയ്ഫല്ലാട്ടോ...

സഞ്ജുവിനെ സാക്ഷിയാക്കി സഞ്ജുവിന്റെ റെക്കോഡ് തകര്‍ത്ത് രണ്ടാമന്‍; വിരാടേ സെയ്ഫല്ലാട്ടോ...

12 hours ago

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

13 hours ago

ഒറ്റ റണ്‍! കാത്തിരുന്ന റെക്കോഡെത്തി; കരിയറിലെ പുത്തന്‍ നാഴികക്കല്ലുമായി ചേട്ടന്‍

ഒറ്റ റണ്‍! കാത്തിരുന്ന റെക്കോഡെത്തി; കരിയറിലെ പുത്തന്‍ നാഴികക്കല്ലുമായി ചേട്ടന്‍

14 hours ago

സിക്‌സറടിയില്‍ യുവിയെ രണ്ട് തവണ വെട്ടി സഞ്ജുവും അഭിഷേകും; പിടിച്ചുകെട്ടാനാകാത്ത ഇന്ത്യന്‍ കൊടുങ്കാറ്റുകള്‍

സിക്‌സറടിയില്‍ യുവിയെ രണ്ട് തവണ വെട്ടി സഞ്ജുവും അഭിഷേകും; പിടിച്ചുകെട്ടാനാകാത്ത ഇന്ത്യന്‍ കൊടുങ്കാറ്റുകള്‍

14 hours ago

വൈഭവോ അഭിഷേകോ സഞ്ജുവോ അല്ല; ഏറ്റവും മികച്ച ടി20 ബാറ്ററെ തെരഞ്ഞെടുത്ത് ഫിന്‍ അലന്‍

വൈഭവോ അഭിഷേകോ സഞ്ജുവോ അല്ല; ഏറ്റവും മികച്ച ടി20 ബാറ്ററെ തെരഞ്ഞെടുത്ത് ഫിന്‍ അലന്‍

15 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!