പാട്ടിലൂടെ വിദ്വേഷം പ്രചരിപ്പിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നവർ
ഇന്ത്യയില്‍ മത ന്യൂന പക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഗാനങ്ങള്‍ യൂട്യൂബും മെറ്റയും അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ വന്‍ വരുമാനം നേടുന്നു | ഈ ഗാനങ്ങള്ക്കും ഇവ ഉപയോഗിച്ചുള്ള റീലുകള്ക്കും കോടിക്കണക്കിന് വ്യൂസ് ലഭിക്കുന്നതായും സെന്റര് ഫോര് സ്റ്റഡി ഓഫ് ഓര്ഗണൈസ്ഡ് ഹേറ്റിന്റെ (സി.എസ്.ഒ.എച്ച്) പഠന ഫലം
Video Highlight : Video about Songs promoting hatred against religious minorities in India are generating huge revenue through platforms including YouTube and Meta
