“നാളെ ഞങ്ങളുടെ കുട്ടികളെയും ഇവര്‍ വെടിവെക്കില്ലേ'” അട്ടപ്പാടിയിലെ പാടവയലിനടുത്ത് പഴത്തോട്ടം എന്ന സ്ഥലത്ത് തലമുറകളായി ജീവിച്ചുവരുന്നവരാണ് നഞ്ചന്റെയും ചെല്ലിയുടെയും കുടുബം. അയല്‍ക്കാരനായ ഈശ്വര സ്വാമി ഗൗണ്ടര്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. അന്ന് നടന്ന സംഭവങ്ങളെ കുറിച്ചും ഗൗണ്ടറില്‍ നിന്നും നേരിടേണ്ടി വരുന്ന നിരന്തരമായ പീഡനങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഇരുവരും.
MORE STORIES
അമേരിക്കയെ കൊണ്ട് മാപ്പുപറയിപ്പിച്ച ചൈനീസ് വീര്യവും ഒമാന്‍ തീരത്തെ ഇന്ത്യന്‍ മൗനവും
3 months ago
Israel palestine conflict | ആവര്‍ത്തിക്കാതെ നഖ്ബ, നാട് വിടാതെ ഫലസ്തീനികള്‍, ജയിക്കുന്ന പോരാട്ടം
1 year ago
ബ്രോഡ്കാസ്റ്റിംഗ് സർവീസസ് ബിൽ 2024 പിൻവലിച്ച് കേന്ദ്രം
2 years ago
ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നു; സെബി മേധാവി മാധബി ബുച്ചിനെതിരെ വെളിപ്പെടുത്തിയത് പത്തോളം ആരോപണങ്ങൾ
2 years ago
പൊതു പദ്ധതികൾക്കായി മരങ്ങൾ മുറിക്കുന്നത് പരമാവധി കുറയ്ക്കണം: സുപ്രീം കോടതി
2 years ago
ഗുജറാത്തിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 40 ശതമാനം പേരും ഭാരക്കുറവുള്ളവർ; നീതി ആയോഗ് റിപ്പോർട്ട്
2 years ago
ബുൾഡോസറുകൾ മടങ്ങിയെത്തുന്നു; മോദിയുടെ മൂന്നാം വരവിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്
2 years ago
ലേബർ അനുകൂല കാറ്റിലും കടപുഴകാതെ ഫലസ്തീൻ; നാല് സ്ഥാനാർത്ഥികളും വിജയിച്ചു
2 years ago
