ബുൾഡോസറുകൾ മടങ്ങിയെത്തുന്നു; മോദിയുടെ മൂന്നാം വരവിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്

2014 മുതലുള്ള പത്ത് വർഷത്തെ നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്ത്യയെ വെറുപ്പിൻ്റെയും ഭയത്തിൻ്റെയും റിപ്പബ്ലിക്കായി രൂപാന്തരപ്പെടുത്തുകയായിരുന്നു ചെയ്തത്. ആൾക്കൂട്ടക്കൊലകളും വംശഹത്യയും വിദ്വേഷ പ്രസംഗങ്ങളും ബുൾഡോസറുകളും ഭരണകൂടത്തിൻ്റെ മുഖമുദ്രയായി മാറി. മുസ്‌ലിം പൗരന്മാർക്കെതിരെയുള്ള വിദ്വേഷം സാധാരണമായി മാറിയിരിക്കുകയാണ്. ഭയം അവരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു

 

 

 

Content Highlight: Harsh Mander, Optimism after poll results dims as bulldozers return, hate attacks target minorities