കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച പോപ് ഗായിക റിഹാന്നയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും മറ്റ് താരങ്ങള്‍ക്കുമെതിരെ നിരവധി ട്രോളുകള്‍ ഉണ്ടായിരുന്നു.

സച്ചിന്റെ നിലവിലെ പരാമര്‍ശത്തെയും മുന്‍ നിലപാടുകളെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു മിക്ക ട്രോളുകളും. ഇത്തരം ട്രോളുകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ട്രോളോട് ട്രോള്‍ എന്ന ഈ പരിപാടിയിലൂടെ.