ദേഷ്യത്തിന്റെ കാര്യത്തില്‍ ഇരട്ടപെറ്റത് പോലെയുള്ള രണ്ടുപേര്‍. അവര്‍ക്കിടയില്‍ ഉണ്ടാകുന്ന ഈഗോ ക്ലാഷ്. ഇതിനിടയില്‍ അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന ഒരു കൊലപാതക കേസ്. ഒരാള്‍ക്ക് അതിന്റെ അന്വേഷണമാണെങ്കില്‍ മറ്റൊരാള്‍ പ്രതിസ്ഥാനത്തും.

Content Highlight: Thalavan Movie Review