പ്രണയം, രോഷം, രക്ഷാപ്രവര്‍ത്തനം എന്നിവ ഫോക്കസ് ചെയ്ത മൂന്നു ഘട്ടങ്ങളാണ് ദളപതി വിജയ്‌യുടെ സിനിമ കരിയര്‍. ഈ അടുത്ത് റിലീസായ ബീസ്റ്റും രക്ഷകനായ നായകന്റെ ആറാട്ടാണ്.

Content Highlight : Thalapthy Vijay’s career and films