മുംബൈ: ട്രാഫിക് നിയമങ്ങളും അത് ലംഘിച്ചാല്‍ പിഴയടക്കേണ്ട ചുമതലയും എല്ലാവര്‍ക്കും ഒരുപോലെയാണ്. അക്കാര്യത്തില്‍ താരങ്ങളെന്നോ ബോളിവുഡ് എന്നോ യാതൊരു വേര്‍തിരിവുമില്ല.

അത് ഒന്നുകൂടി തെളിയിക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമായി പറയുന്നത്.

ഹെല്‍മെറ്റില്ലാതെ ബൈക്കോടിക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ റോഡിലൂടെ ബൈക്കോടിക്കുന്നുണ്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. അതിനുള്ള ഉത്തരവും തപ്‌സി തന്നെ പോസ്റ്റില്‍ പറയുന്നുണ്ട്.


Content Highlights; Tapsee Pannu Instagrm Post