1 month ago ഇതിലും ബ്രില്ല്യന്റ് ആയ കഥയായിരുന്നു അത്, ധ്യാന്‍ എഴുതിവെക്കാതെ കുറെ മറന്ന് പോകും; ലൗ ആക്ഷന്‍ ഡ്രാമയെ കുറിച്ച് അജു വര്‍ഗീസ്
3 months ago പാട്ടയച്ചിട്ട് ഷാനിക്ക തന്നെ ചോദിക്കും ഗംഭീരമല്ലേയെന്ന്, പിന്നെ നമ്മളെന്ത് പറയാനാണ്: ധ്യാന്‍ ശ്രീനിവാസന്‍
6 months ago നിവിനും നയൻസും വീണ്ടും ഒന്നിക്കുന്നുവോ... ? എങ്കിൽ സർവ്വം മായയേക്കാൾ വലിയ ഹിറ്റ് അടിക്കാൻ റെഡിയായിക്കോയെന്ന് ആരാധകർ
1 year ago അമ്മയായി അഭിനയിച്ചപ്പോള്‍ ഏറ്റവും കെമിസ്ട്രി തോന്നിയ നടന്‍; ആ സെറ്റില്‍ എനിക്കൊരു പത്ത് വയസ് കുറഞ്ഞു: മല്ലിക സുകുമാരന്‍
1 year ago അന്ന് ധ്യാന്‍ ഫോണ്‍ എടുത്തിരുന്നെങ്കില്‍ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടായേനേ: അജു വര്‍ഗീസ്
1 year ago ലാലേട്ടന്റെ ഒഫിഷ്യല്‍ ഫാന്‍ ബോയ് ആയതുകൊണ്ടാണ് ഞാന്‍ അങ്ങനെയൊരു കാര്യം ചെയ്തത്, മറ്റ് നടന്മാരെ ഒഫന്‍ഡ് ചെയ്യലല്ല അത്: അജു വര്‍ഗീസ്
1 year ago കാലുപൊക്കി ചവിട്ടിയ ശേഷം വയ്യാതായെന്ന് പറഞ്ഞ് ആ നടന്‍ റെസ്റ്റെടുക്കാന്‍ പോയി, ആക്ഷന്‍ സീനില്‍ അയാള്‍ ബുദ്ധിമുട്ടുന്നുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍
1 year ago ആ സിനിമയോടെ ധ്യാനിന്റെ കുറേ കുസൃതികളും പക്വതയില്ലായ്മയും മാറി; അവന്‍ ക്ഷമ പഠിച്ചു: അജു വര്‍ഗീസ്
1 year ago മലയാളമായത് കൊണ്ടും ഞങ്ങളുടെ ആദ്യ പടമായത് കൊണ്ടും നയന്‍താര അന്ന് വാങ്ങിയത് ചെറിയ പ്രതിഫലം: അജു വര്‍ഗീസ്
1 year ago വയ്യാതിരുന്നിട്ട് പോലും പുലര്‍ച്ചെ രണ്ട് മണിക്ക് ഞാന്‍ അച്ഛനെക്കൊണ്ട് സീന്‍ എഴുതിപ്പിച്ചിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍
1 year ago ആ നടിക്കൊപ്പമാണ് അഭിനയിക്കേണ്ടതെന്നറിഞ്ഞപ്പോൾ അച്ഛൻ കഥയൊന്നും ചോദിച്ചില്ല: ധ്യാൻ ശ്രീനിവാസൻ