8 months ago ബീഫോ? ഉള്ളി ഇട്ട് വെച്ചതാണെങ്കില്‍ കുഴപ്പമില്ല കേട്ടോ; കേരള സ്‌റ്റോറിക്ക് മറുപടിയാകുന്ന ഷെയ്‌നിന്റെ ഹാല്‍
10 months ago പെണ്‍കുട്ടി ഏത് മതത്തിലേക്കാണ് പോകുന്നതെന്ന് നോക്കിയാണ് വിവാദമുണ്ടാക്കുന്നത്; ഹാലിലെ വക്കീലിലൂടെ സംവിധായകന്‍ പറയുന്ന രാഷ്ട്രീയം
10 months ago നായകനെ ലവ് ജിഹാദില്‍ പെടുത്തി അകത്തിട്ടാല്‍ സിനിമ സുന്ദരമായേനെ എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്: റഫീഖ് വീര
10 months ago നല്ല ടേസ്റ്റുണ്ടെങ്കില്‍ പിന്നെ നിരോധിക്കണ്ടല്ലോ; ഹാലില്‍ ഒരുമിച്ചിരുന്ന് ബീഫ് ബിരിയാണി കഴിക്കുന്ന സംഘികളും മുസ്‌ലിം തീവ്രവാദികളും
10 months ago എത്ര രൂപയാണെടാ ഒരാളെ കടത്തിയാല്‍ നിനക്ക് കിട്ടുന്നത്; ഹാല്‍ ചര്‍ച്ചയാക്കുന്ന ലവ് ജിഹാദ് ക്യാമ്പയിന്‍
10 months ago ഏറ്റവും വലിയ ഫെമിനിസ്റ്റ് മൂവിയാണ് കുമ്പളങ്ങി നൈറ്റ്‌സ്; ഒരു വീട്ടില്‍ സ്തീ എത്ര പ്രധാനപ്പെട്ടവളാണെന്ന് ചിത്രം പറയുന്നുണ്ട്: ഷെയ്ന്‍ നിഗം
1 year ago രണ്ട് സീനുകള്‍ കട്ട് ചെയ്യണം; ഹാല്‍ സിനിമ വിവാദത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഹരജി അനുവദിച്ച് ഹൈക്കോടതി
1 year ago കൊള്ളയും കലാപവും നടത്തുന്ന സംഘടനയായി ആര്‍.എസ്.എസിനെ ചിത്രീകരിക്കുന്നു, ഹാലിനെതിരായ ഹരജിയില്‍ കക്ഷി ചേര്‍ന്ന് ആര്‍.എസ്.എസ്
1 year ago സെന്‍സര്‍ ബോര്‍ഡ് ഏത് സീനിന് കട്ട് പറയുമെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥ; 'ഹാല്‍' വിവാദത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍
1 year ago പശുവിന്റെ ഇറച്ചി ഞാന്‍ കഴിക്കാറില്ല, ദൈവമായി കരുതുന്നതുകൊണ്ടല്ല: ഹാല്‍ സിനിമയുടെ സംവിധായകന്‍ വീര
1 year ago ആര്‍ക്കും കയറി ഇരിക്കാന്‍ കഴിയുന്ന സ്ഥാപനമല്ല സെന്‍സര്‍ ബോര്‍ഡ്; അവസാനം ചെയ്യേണ്ട ഒന്നല്ല സെന്‍സറിങ്ങ്: സംവിധായകന്‍ വീര
1 year ago ബീഫ് ബിരിയാണി കഴിക്കുന്നതും, ഗണപതി വട്ടമെന്ന് പറയുന്നതുമൊക്കെ ഒഴിവാക്കണമെന്നാണ് പറയുന്നത്; ഹാല്‍ സിനിമയ്ക്ക് സെന്‍സെര്‍ ബോര്‍ഡിന്റെ വെട്ട്