യുവനടിമാരുടെ ഫോട്ടോഷൂട്ടും വസ്ത്രധാരണ രീതിയും എക്കാലവും സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആളുകളുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമാവാറുണ്ട്. സദാചാര കണ്ണുമായി അത്തരക്കാര്‍ എന്നും നടിമാരുടെ പിന്നാലെ തന്നെയാണ്.

തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കുന്നവരാണ് മിക്ക നടിമാരും. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സാനിയ ഈയ്യപ്പന്‍.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാനിയ തന്റെ പ്രതികരണം അറിയിക്കുന്നത്.

Content Highlight: Saniya Iyappan shares video against moral policing