രാജസ്ഥാനില്‍ തുടക്കം മുതല്‍ കോണ്‍ഗ്രസ് മുന്നേറ്റം; സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടും ലീഡ് ചെയ്യുന്നു
rajasthan election
രാജസ്ഥാനില്‍ തുടക്കം മുതല്‍ കോണ്‍ഗ്രസ് മുന്നേറ്റം; സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടും ലീഡ് ചെയ്യുന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 8:37 am

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം. 27 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 12 ഇടങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.

199 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ സൂചനകള്‍ക്കനുസരിച്ചാണ് സംസ്ഥാനത്തെ ആദ്യഫലങ്ങള്‍ പുറത്തുവരുന്നത്.

ALSO READ: കാല്‍ച്ചുവട്ടിലെ മണ്ണൊലിക്കുന്നു; നാല് വര്‍ഷത്തിനിടെ എന്‍.ഡി.എയില്‍ നിന്ന് വിട്ടുപോയത് 12 കക്ഷികള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ടോംഗ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ശാരദാപൂരില്‍ ലീഡ് ചെയ്യുന്നു.

മുഖ്യമന്ത്രി വസുന്ധര രാജെയും ലീഡ് ചെയ്യുന്നുണ്ട്. 1998 മുതല്‍ സംസ്ഥാനത്ത് ആരും തുടര്‍ച്ചയായി ഭരിച്ചിട്ടില്ല.

WATCH THIS VIDEO: