എല്‍.ജി.ബി.ടി.ക്യു.ഐ.എ കമ്യൂണിറ്റിയുടെ സ്വാഭിമാന മാസമായി ആഘോഷിക്കുന്ന ജൂണില്‍ കോഴിക്കോട് വെച്ച് നടന്ന പ്രെെഡ് മാര്‍ച്ച് ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. മഴവില്‍ വര്‍ണക്കൊടികളുമായി നഗരത്തിലൂടെ നടന്ന ജാഥ വന്‍‌ വരവേല്‍പാണ് ലഭിച്ചത്. കോഴിക്കോട് നടന്ന പ്രൈഡ് മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍.

Content Highlight: Pride March at Kozhikode