താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയായിരുന്നെന്നും പിങ്കി പ്രമാണിക്. തനിയ്‌ക്കെതിരെ ഫയല്‍ ചെയ്ത കേസിന് എതിരായി  മാനഹാനിക്കേസ് ഫയല്‍ ചെയ്യുമെന്നും ജെന്റര്‍ ടെസ്റ്റ് എന്ന പേരില്‍ അവര്‍ തന്നെ പീഢിപ്പിക്കുകയായിരുന്നെന്നും പിങ്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.