കൊച്ചി ഇരുമ്പനം ബി.പി.സി.എല്‍ റിഫൈനറിയോട് ചേര്‍ന്ന് തീപിടിത്തം. ബി.പി.സി.എല്‍ റിഫൈനറിയോട് ചേര്‍ന്നുള്ള ടാങ്ക് വാഗണ്‍ ലോഡിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഇവിടെയുള്ള ഒരു പൈപ്പിനാണ് തീപിടിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ 15 ഓളം ഫയര്‍ഫോര്‍സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ട്. അടുത്തുള്ള പൈപ്പുകള്‍ക്ക് തീ പിടിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. updating….

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോട്ടോ കടപ്പാട്- മാതൃഭൂമി ന്യൂസ്