ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് നിത്യ ദാസ്. നരിമാന്‍, ബാലേട്ടന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും നിത്യ ഭാഗമായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ നിത്യ മകളോടൊപ്പം ചെയ്ത ഒരു ഡാന്‍സ് വീഡിയോ ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്.
Content Highlight: Nithya Das shares dance video with her daughter
