ഈയടുത്ത് വന്നതില്‍ കഥയോടോ കഥാപാത്രങ്ങളോടോ യാതൊരു അറ്റാച്ച്മെന്റും തോന്നാത്ത സിനിമ എന്നേ മാരിവില്ലിന്‍ ഗോപുരങ്ങളെക്കുറിച്ച് പറയാനാകൂ. ഈ സിനിമക്ക് എന്തിന് ഇങ്ങനെയൊരു ടൈറ്റില്‍ നല്‍കി എന്നത് മാത്രമായിരുന്നു സിനിമ കഴിഞ്ഞ ശേഷം മനസില്‍ തങ്ങി നിന്ന ചോദ്യം

Content Highlight: Marivillin Gopurangal personal opinion