മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ അമ്മയെ അനുസ്മരിച്ച് മകള്‍ ജാന്‍വി കപൂര്‍. ഇന്‍സ്റ്റാഗ്രാമിലാണ് ശ്രീദേവിയുമൊത്തുള്ള പഴയകാലം ചിത്രം ജാന്‍വി കപൂര്‍ പങ്കുവെച്ചത്. ‘മിസ് യു എവരിഡേ’ എന്ന ക്യാപ്ഷനിലായിരുന്നു ജാന്‍വിയുടെ പോസ്റ്റ്.
