പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നു, നീതിക്ക് വേണ്ടി കോടതിയെ സമീപിക്കുന്നു. എന്നാല്‍ വളരെ ദുര്‍ബലമായ തിരക്കഥ കൊണ്ട് നല്ല കഥയെ എങ്ങനെ മോശം സിനിമാനുഭവമായിരിക്കാമെന്നതിന്റെ ഉദാഹരണമായി ഈ സിനിമ മാറിയെന്ന് പറയാം
Content Highlight: Janaki V vs State of Kerala movie Personal Opinion
