സ്ത്രീകൾക്ക് അവകാശം നിഷേധിക്കുന്നത് പോലെ പുരുഷന്മാരുടെ അവകാശം നിരസിച്ചിരുന്നെങ്കിൽ വലിയ പുരുഷ സംരംഭകർ ഉണ്ടാകുമായിരുന്നില്ല | ബിസിനസിലേക്ക് ഇറങ്ങുന്നതിന് മുൻപ് ആ മേഖലയിൽ പയറ്റി തെളിഞ്ഞവരുമായി സംസാരിക്കുന്നത് നല്ല ഗുണകരമാണ്

 

വനിതാ സംരംകരായ ഫാത്തിമ യഹിയയും റംഷിന മഹ്മൂദുമായി അഭിമുഖം

Interview with women entrepreneurs Fatima Yahia and Ramshina Mahmood