ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ തീം എന്ന് ടീസറിലും ട്രെയ്‌ലറിലും വ്യക്തമായിരുന്നു. എന്നാല്‍ ആ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാകുന്നിടത്താണ് സിനിമയുടെ പ്രധാന തീം ആരംഭിക്കുന്നത്. അവിടം മുതല്‍ തുടങ്ങുന്ന ചിരി അവസാനം വരെ നിലനിര്‍ത്താന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്

 

Content Highlight: Guruvayoor Ambalanadayil Personal opinion