മുന്‍ തിരുവിതാകൂര്‍ രാജകുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായി അടുത്ത കാലങ്ങളിലായി ഏതാനും വസ്തുതാ വിരുദ്ധമായ രാജ കല്‍പനകള്‍ പുറപ്പെടുവിച്ചിരുന്നു. ഈ രാജ കല്‍പനകള്‍ പ്രജകള്‍ ഏറ്റെടുക്കുകയും നവമാധ്യമങ്ങളില്‍ ആഘോഷമാക്കുകയും ചെയ്തു

Content Highlight: Former Travancore royal family member Gauri Lakshmi Bhai’s controversial remarks