കൊല്‍ക്കത്ത; കൊല്‍ക്കത്തയിലെ ന്യൂ ടൗണിനടുത്തുള്ള നിവേദിത പാലിയിലെ ചേരിപ്രദേശത്ത് തീപിടുത്തം. നിരവധി വീടുകളിലേക്ക് തീപടര്‍ന്നുകയറി നാശനഷ്ടമുണ്ടായതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അപകടമുണ്ടായതിനെ തുടര്‍ന്ന് ഫയര്‍ എന്‍ജിനുകള്‍ പ്രദേശത്തെത്തിയിരുന്നു. നിലവില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം തീപിടുത്തതിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ