സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളത്. 2017ന് ശേഷം ബി.എസ്.എന്‍.എല്ലില്‍ ഒരൊളെ പോലും നിയമിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലും എയര്‍ ഇന്ത്യയിലും ഇനി മെറിറ്റോ സാമൂഹിക നീതിയോ സംവരണമോ നടപ്പിലാകില്ല, അതൊക്കെ ഇനി അദാനിയും ടാറ്റയും തീരുമാനിക്കും | ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് സംസാരിക്കുന്നു

content highlights; DYFI State Secretary VK Sanoj talks about unemployment