എല്‍.ജി.ബി.ടി.ക്യു.എ. പ്ലസ് കമ്യൂണിറ്റിയുടെ സ്വാഭിമാന മാസത്തിലും ചര്‍ച്ചയാകുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കെതിരെ നടക്കുന്ന അവകാശലംഘനങ്ങളാണ്. 1990കളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മതത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള പുതിയ ദേശീയതയും യാഥാസ്ഥിതിക വിപ്ലവങ്ങളുമാണ് ഇന്ന് കാണുന്ന എല്‍.ജി.ബി.ടി വിരുദ്ധ നിയമങ്ങള്‍ക്കും നടപടികള്‍ക്കും കാരണം | ഡോ. പി.ജെ. വിന്‍സെന്റ്

Content Highlight: Dr. P J Vincent about the anti LGBTQIA+ laws in different countries and the reason behind it