[]ഹൈദരാബാദ് :  സാമ്പത്തികമേഖലയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ബിസിനസ് രംഗത്തെ തളര്‍ച്ച നാലരവര്‍ഷത്തിനു ശേഷം സെപ്റ്റംബറില്‍ ഇന്ത്യയിലെ സ്വകാര്യമേഖലയുടെ പ്രവര്‍ത്തനം  ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തി എന്ന് എച്ച.എസ്.ബി.സി സര്‍വേ ഫലം സുചിപ്പിക്കുന്നു.

സേവനങ്ങളെയും ഉദ്പാദനമേഖലയെയും ഉള്‍പ്പടുത്തിയുള്ള എച്ച്.എസ്.ബി.സി ഇന്ത്യ  ഔട്ട്പുട്ട് ഇഡെക്‌സ് സെപ്റ്റംബറില്‍ 46.1 പോയിന്റായി താഴ്ന്നിരുന്നു.

ഓഗസ്റ്റില്‍ 47.6 ആയി മാറുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം മാസമാണ്  ഈ പ്രസിസന്ധി  ഇഡക്‌സ് 50 പോയിന്റില്‍ താഴെ  ആകുന്നത്
കുറഞ്ഞ വളര്‍ച്ചാനിരക്ക്, ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി, രുപയുടെ മൂല്യതകര്‍ച്ച തുടങ്ങിയ  പ്രതിസന്ധിയില്‍  ഇന്ത്യ പോരുതിക്കൊണ്ടിരിക്കുമ്പാഴാണ്  എച്ച് എസ്  ബി സി സര്‍ ഫലം   പുറത്ത്  വിടുന്നത്.

ഇത് കൂടാതെ സാമ്പത്തിക മേഖല ഇനിയും പല തകര്‍ച്ചകള്‍ക്കും സാക്ഷി ആകേണ്ടതായി വരും  . ഹോട്ടലുകള്‍ റസ്‌റ്റോറസ്  എന്നിവ സാമ്പത്തിക  തകര്‍ച്ച നേരിടും .

” സേവനങ്ങളുടെ പ്രവര്‍ത്തന സുചിക നാലുവര്‍ഷളിലേതില്‍ നിന്ന് ഏറ്റവും കുറവിലേക്ക് സൂചിക വീണതായാണ് ഇഡെക്‌സ് സുചിപ്പിക്കുന്നത്.” എന്ന് എ.എസ്.ഇ.എ.എന്‍ സാമ്പത്തികശാസ്ത്രഞന്‍ ലിഫ് എസ്‌കേന്‍,എച്ച് എസ് ബിസി രേഖപ്പെടുത്തുന്നു.

എസ്‌ക്കേന്‍ പറയുന്നതനുസരിച്ച് സാമ്പത്തിക വളര്‍ച്ച കുറയന്നത് തുടരുകയും മുല്യതകര്‍ച്ച സംഭവിച്ചു കൊണ്ടേയിരരക്കും മുന്നോട്ട് പോകാന്‍ ആര്‍.ബി.ഐയുടെ സഹായം ആവശ്യമാണ്.

ആര്‍ബിഐയുടെ പുതിയ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 0.25 വര്‍ധന ഉണ്ടാകുമെന്നാണ് പ്രതിക്ഷ.