വവ്വാലുകൾ വഴിയാണ‍് നിപ്പ വൈറസ് പരക്കുന്നത് എന്ന ഭീതി കാരണം വവ്വാലുകളെ കൂട്ടത്തോടെ കൊന്നൊടുക്കകയാണ‍് ജനങ്ങൾ. എന്താണ‍് ഇതിന‍് പിന്നിലുള്ള സത്യാവസ്ഥ, വവ്വാലുകളെ കൊന്നുടുക്കുന്നത് വൈറസ് ബാധ കുറായ്കുമോ? ചില അന്വേഷണങ്ങൾ