ചോദ്യം ചോദിച്ചാൽ നിശബ്‌ദമാക്കുന്ന സെൻസർ ബോർഡ്; വെട്രിമാരന്റെ മനുഷിക്കും 36 വെട്ട്
തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളായ വെട്രിമാരൻ തന്റെ പുതിയ സിനിമയായ മനുഷിക്ക് വേണ്ടി തമിഴ്‌നാട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിലെ 36 ഭാഗങ്ങൾ കട്ട് ചെയ്യണമെന്ന സെൻസർ ബോർഡിന്റെ ആവശ്യത്തിനെതിരെയാണ് വെട്രിമാരൻ കോടതിയെ സമീപിച്ചത്. സെൻസർ ബോർഡിന്റെ നിർദേശങ്ങൾ അനുസരിച്ചാൽ മാത്രമേ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുകയുള്ളൂ.
Content Highlight: Censor Board talks actions on Vetrimaaran’s movie Manushi
ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം
