കൊച്ചി: 14 വർഷക്കാലം നീണ്ടു നിന്ന യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ കുറ്റവിമുക്തൻ. ടി.വി രാജേഷിനെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കോടതി വെറുതെവിട്ടു.
കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
പ്രതിപട്ടികയിൽ ഉണ്ടായിരുന്ന ഒന്നാം പ്രതി കെ.വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ എന്നിവരാണ് കുറ്റക്കാർ.
Updating…
Content Highlight: Ariyil Shukoor murder case: P. Jayarajan exonerated; court acquits T.V. Rajesh and Shyamjith
