നടിമാരെ കടന്നുപിടിച്ചതില്‍ ചിലരുടെ 3 'സ്വാഭാവികതകള്‍' | D Movies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട് മാളില്‍ വെച്ച് നടിമാരെ കടന്നുപിടിച്ച സംഭവത്തില്‍ ചിലര്‍ക്ക് മാത്രം ഇപ്പോഴും ‘സ്വാഭാവിക’ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റുന്നുണ്ട്. അതിന് അവര്‍ തന്നെ നൂറ്റാണ്ടുകളെ പാരമ്പര്യവും പഴക്കവമുള്ള പരിഹാരങ്ങളും നിര്‍ദേശിക്കുന്നുണ്ട്

Content Highlight: Actresses assaulted in Kozhikode Hilite mall