കേന്ദ്രം തിരുത്തുക തന്നെ വേണ്ടി വരും പുതിയ പിള്ളേരാണ് സമരം ചെയ്യുന്നത്
മതത്തിന്റെ പേരിൽ വിഭജിക്കാൻ നോക്കുന്ന കേന്ദ്ര സർക്കാരിനെ തോൽപിക്കും | പുതിയ ജനറേഷൻ ഈ രാജ്യത്തെ മാറ്റിമറക്കും | ചോദ്യം ചോദിക്കുന്ന വിദ്യാർത്ഥികളെ എന്തിനാണ് കേന്ദ്ര സർക്കാർ ആക്രമിക്കുന്നത്?
ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തെ പോലീസ് അടിച്ചമർത്താൻ നോക്കിയതിനെതിരെ കോഴിക്കോട് നടന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തവരോട് വോക്‌സ് പോപ്പ് ചോദിക്കുന്നു
Content Highlight : A vox pop with participants at a solidarity event in Kozhikode, held to protest the police crackdown on the student agitation in Delhi
