വെറും സെക്കന്റുകള്‍ കൊണ്ട് രണ്ട് മനുഷ്യരെ എസ്.ഡി.പി.ഐയും ആര്‍.എസ്.എസ്സും കൂടെ ആസൂത്രിതമായി കൊന്ന് തള്ളിയിട്ട്, ആ കൊലപാതകങ്ങളെ രാഷ്ട്രീയകൊല എന്ന് വിളിക്കാന്‍ ഓടുന്നവരോട് അത് രാഷ്ട്രീയ കൊലയല്ല! വര്‍ഗീയ കൊലപാതകങ്ങളാണെ സാറേ. #RSS #SDPI #PALAKKAD