മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എണ്‍പത്തിയേഴര വര്‍ഷം തടവ്.

എണ്‍പത്തിയേഴര വര്‍ഷം തടവ് ശിക്ഷയ്ക്ക് ഉത്തരവിട്ട കോടതി 4,37000 രൂപ പിഴ അടക്കണമെന്നും വ്യക്തമാക്കി. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.

Updating…

Content Highlight: The accused who molested a six-year-old girl was jailed for eighty-seven years